ഹരിത കര്‍മ്മ സേന
അഗളി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന വനിതാ തൊഴിലാളികളുടെ സംഘമാണ്. മാലിന്യ സംസ്കരണത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും ഇവർ പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .